നിങ്ങളുടെ രാശി - സ്വഭാവം, വ്യക്തിത്വം ഗുണം
നിങ്ങളുടെ രാശിചിഹ്നം നിങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകും. ഇതിലൂടെ നിങ്ങളുടെ സ്വഭാവം, വ്യക്തിത്വം, സ്വഭാവം മനസ്സിലാക്കാൻ കഴിയും. ഒരു വ്യക്തിയുടെ ഗുണവും ദോഷവും അറിയാനും ഇത് സഹായകമാകും. നിങ്ങളുടെ രാശിയുടെ അനുസൃതമായി സ്വഭാവം, വ്യക്തിത്വം, ആരോഗ്യം തുടങ്ങിയ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം. നിങ്ങളുടെ രാശി തിരഞ്ഞെടുക്കു -
നിങ്ങളുടെ രാശി ചിഹ്നം ഏതാണ് ?
വേദ ജ്യോതിഷത്തിൽ ആകെ 12 രാശി ചിഹ്നങ്ങളാണ് ഉള്ളത്. ഓരോ രാശിയ്ക്കും അതിന്റേതായ സ്വഭാവമുണ്ട്, അതുപോലെ അധിപ ഗ്രഹവും. ഹിന്ദു ശാസ്ത്രമനുസരിച്ച് സൂര്യൻ ചന്ദ്രൻ ഏതെങ്കിലും ഒരു ഗ്രഹത്തിന്റെ അധിപ ഗ്രഹവും ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി ഇവ രണ്ട് ഗ്രഹങ്ങളുടെ അധിപ ഗ്രഹങ്ങളുമാണ്. ഇവയ്ക്ക് നിങ്ങളുടെ വ്യക്തിത്വത്തെ പൂർണ്ണമായും സ്വാധീനിക്കുന്നു.
നമ്പർ | രാശി | അധിപ ഗ്രഹം |
1. | മേടം | ചൊവ്വ |
2. | ഇടവം | ശുക്രൻ |
3. | മിഥുനം | ബുധൻ |
4. | കർക്കിടകം | ചന്ദ്രൻ |
5. | ചിങ്ങം | സൂര്യൻ |
6. | കന്നി | വ്യാഴം |
7. | തുലാം | ശുക്രൻ |
8. | വൃശ്ചികം | ചൊവ്വ |
9. | ധനു | ബുധൻ |
10. | മകരം | ശനി |
11. | കുംഭം | ശനി |
12. | മീനം | ഗുരു |
ജ്യോതിഷ പ്രകാരമുള്ള രാശി ചിഹ്നം
ഹിന്ദു ജ്യോതിഷ പ്രകാരം, ആകാശത്തിലെ 360 ഡിഗ്രി വലയമാണ്. ഇത് 12 രാശി ചിഹ്നങ്ങളായും 27 നക്ഷത്രസമൂഹം ആയും തിരിച്ചിരിക്കുന്നു. 30 ഡിഗ്രിയിലാണ് ഒരു രാശി സ്ഥിതി ചെയ്യുന്നത്. ഓരോ രാശിയ്ക്കും അതിന്റെതായ രൂപത്തിനനുസരിച്ച് പേര് ഉണ്ട്. അതുപോലെ തന്നെ അതിന്റെതായ പ്രത്യേകതകളും ഉണ്ട്.
ഘടകത്തെ അടിസ്ഥാനമാക്കിയുള്ള രാശി
വേദ ജ്യോതിഷത്തിൽ വ്യത്യസ്ത ഘടങ്ങളെ അടിസ്ഥാനമാക്കി 12 രാശികളും നാല് ഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ഇത് ജലം, അഗ്നി, വായു, ഭൂമി എന്നിവയുടെ അടിസ്ഥാനത്തിൽ അതിന്റെ തരാം തിരിക്കുന്നു.
ജല രാശി : നിങ്ങളുടെ രാശി കർക്കിടകം, വൃശ്ചികം, മീനം ഇവയിൽ ഏതെങ്കിലും ആണെങ്കിൽ അവ ജല രാശിയിൽ പെടുന്നു. ഇവർ പൊതുവെ വൈകാരികവും, ഓർമ്മ ശക്തി ഉയർന്നതും, അവർക്ക് ഇഷ്ടമുള്ളവർ സഹായിക്കാൻ ഇപ്പോഴും തയ്യാറായവരുമായിരിക്കും.
അഗ്നി രാശി : നിങ്ങളുടെ രാശി മേടം, ചിങ്ങം ധനു ഇവ ആണെങ്കിൽ ഇവ അഗ്നി രാശിയിൽപെടും. ഈ രാശിക്കാർ പൊതുവെ വൈകാരികവും, പെട്ടെന്ന് ദേഷ്യം വരുന്നവരുമായിരിക്കും. ഇവർ ധൈര്യ ശാലിയും, ഊർജ്ജ സ്വലരും ആയിരിക്കും.
വായു രാശി : നിങ്ങളുടെ രാശി മിഥുനം, തുലാം, കുംഭം ഇവ ആണെങ്കിൽ ഇവ വായു രാശിയിൽ വരും. ഇവർ പൊതുവെ ബുദ്ധിശാലികളും, സാമൂഹികവും, ചിന്താ ശക്തിയുള്ളവരും, വിശകലന സ്വഭാവം ഉള്ളവരും ആയിരിക്കും. ഇവർ പുസ്തകങ്ങൾ വായിക്കുന്നതിൽ താല്പര്യം ഉള്ളവരായിരിക്കും.
പ്രിത്വി രാശി : നിങ്ങളുടെ രാശി ഇടവം, കന്നി, മകരം ഇവ ആണെങ്കിൽ ഇവ പ്രിത്വി രാശിയിൽ പെടുന്നു. ഇവർ താഴ്മയുള്ളവരും പ്രായോഗിക ഉള്ളവരും, വിശ്വസ്തരും ആയിരിക്കും. ഇവർക്ക് ഭൗതിക കാര്യങ്ങളോട് താല്പര്യം ഉള്ളവരായിരിക്കും.
അസ്ഥിരവും സ്ഥിരവുമായ രണ്ട് പരിമാണ രാശി
ജ്യോതിഷപ്രകാരം 12 രാശികളും അവയുടെ സ്വഭം അനുസരിച്ച് മൂന്ന് ഭാഗങ്ങളായി തരാം തിരിക്കുന്നു. മേടം, കർക്കിടകം, തുലാം, മകരം ഇവ ചഞ്ചലവും ഇടവം, തുലാം, വൃശ്ചികം, കുംഭ ഇവ സ്ഥിര സ്വഭാവവും മിഥുനം, കന്നി, ധനു, മീനം ഇവ രണ്ട് പരിണാമ സ്വഭാവം ഉള്ളതും ആയിരിക്കും.
പരിവർത്തിതം എന്നത് കൊണ്ട് അസ്ഥിരതയെ ആണ് സൂചിപ്പിക്കുന്നത്. അതിന്റെ ശരിയായ അർത്ഥം ചലനം എന്നാണ് അധിഷിക്കുന്നത്. ഈ രാശിക്കാർ പൊതുവെ കളി സ്വഭാവം ഉള്ളവരും ആകർഷക വ്യക്തിത്വം ഉള്ളവരും ആയിരിക്കും. എന്നാൽ സ്ഥിര സ്വഭാവം പേരിനെയും ആശ്രയിച്ചിരിക്കും. ഇവരിൽ ചെറിയ മടി ഉണ്ടാകും. അവരുടെ സ്ഥലത്ത് നിന്ന് അവർ പെട്ടെന്ന് മാറില്ല. ഈതെയൊരു പണിയും ഇവർ ധൃതിയിൽ ചെയ്യുകയില്ല. മറ്റൊരു അർത്ഥത്തിൽ രാശിയിൽ സ്ഥിരവും ചഞ്ചലവുമായ വസ്തുതകൾ ഉണ്ട്.
രാശി ലിംഗത്തിനനുസരിച്ച്
ജ്യോതിഷ പ്രകാരം ലിംഗത്തിനനുസരിച്ച് 12 രാശികളെയും തരാം തിരിക്കുന്നു. ഇവ സ്ത്രീ ലിംഗവും പുരുഷ ലിംഗത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.
പുരുഷ ലിംഗ രാശി | സ്ത്രീ ലിംഗ രാശി |
മേടം | ഇടവം |
മിഥുനം | കർക്കിടകം |
ചിങ്ങം | കന്നി |
തുലാം | വൃശ്ചികം |
ധനു | മകരം |
കുംഭം | മീനം |
എന്താണ് ചന്ദ്ര സൂര്യ രാശി?
വേദ ജ്യോതിഷ പ്രകാരം ജാതകം ചന്ദ്ര രാശിയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. ജനന സമയത്ത് ചന്ദ്രന്റെ ആകാശത്തിലെ സ്ഥാനം, അതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ സൂര്യ രാശിയുടെ അടിസ്ഥാനത്തിലുള്ള രാശി പാശ്ചാത്യ രാജ്യങ്ങളിൽ കണക്കാക്കുന്നു. ജനന സമയത്തുള്ള സൂര്യന്റെ ആകാശത്തിലുള്ള സ്ഥാനത്തെ സൂര്യ രാശിയായി കണക്കാക്കുന്നു.
എന്താണ് പേര് രാശി?
നിങ്ങളുടെ രാശി നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇത് നിങ്ങളുടെ രാശി ചിഹ്നമാണ്. ജ്യോതിഷ പ്രകാരം, നിങ്ങളുടെ പേരിന്റെ ആദ്യ അക്ഷരം നിങ്ങളുടെ വ്യക്തിത്വത്തിന്റെ പല രഹസ്യവും പറഞ്ഞ് തരും. ഇത് നിങ്ങളുടെ സ്വഭാവം, പ്രകൃതം, ഇഷ്ടം, ആംഗ്യം എന്നിവ പ്രതിനിധീകരിക്കുന്നു.
പേരിന്റെ ആദ്യ അക്ഷരം | പേരിന്റെ രാശി |
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ | മേടം |
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത് | ഇടവം |
ക, കി, കു, ദ, ഗ, കെ, കോ, ഹ | മിഥുനം |
ഹീ, ഹി, ഹോ, ദ, ടീ, ഡോ | കർക്കിടകം |
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ | ചിങ്ങം |
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ | കന്നി |
ര, രി,, രു,, രെ, രോ, ത, തി, തു, തെ | തുലാം |
സൊ, ന, നി, നു, നെ, നോ, യ, യി, യു | വൃശ്ചികം |
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ | ധനു |
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി | മകരം |
ഗോ, ഗേ, ഗോ, സ, സി, സൂ, ദ | കുംഭം |
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി | മീനം |
വേദ ജ്യോതിഷ പ്രകാരം 12 രാശിയുടെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണ് ജാതകം തയ്യാറാക്കുന്നത് അതിൽ 12 ഭാവങ്ങളും 27 നക്ഷത്രങ്ങളുടെയും അടിസ്ഥാനത്തിൽ ജാതകത്തെ കണക്കാക്കി ഒരാളുടെ ജീവിതത്തിലെ പ്രാധാന്യം അറിയാൻ കഴിയും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2024
- राशिफल 2024
- Calendar 2024
- Holidays 2024
- Chinese Horoscope 2024
- Shubh Muhurat 2024
- Career Horoscope 2024
- गुरु गोचर 2024
- Career Horoscope 2024
- Good Time To Buy A House In 2024
- Marriage Probabilities 2024
- राशि अनुसार वाहन ख़रीदने के शुभ योग 2024
- राशि अनुसार घर खरीदने के शुभ योग 2024
- वॉलपेपर 2024
- Astrology 2024