ലാൽ കിതാബ് മലയാളത്തിൽ – Read Lal Kitab in Malayalam
ലാൽ കിതാബിന്റെ മഹത്വം
ലാൽ കിതാബ്
വിവിധ മഹത്വപൂർണ്ണ പുസ്തകങ്ങളിൽ ഒന്നാണ് വൈദിക ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിലുള്ള ലാൽ കിതാബ് ജ്യോതിഷവും. ലാൽ കിതാബിൽ പ്രതിപാദിക്കുന്ന പരിഹാരങ്ങൾ പരീക്ഷിച്ചവരുടെ അഭിപ്രായ പ്രകാരം അവ ശരിയാണെന്നും, വളരെ പ്രായോഗികവുമാണെന്നും പറയുന്നു. ലാൽ കിതാബിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ, ജ്യോതിഷപരമായ പ്രവചനങ്ങളെ പിന്തുണയ്ക്കുകയും, അതിൽ വിവരിക്കുന്ന പരിഹാരങ്ങൾക്ക് ശാസ്ത്രീയ യുക്തി ഉള്ളതുമാണ്. ലാൽ കിതാബിന്റെ ഇ-ബുക്ക് ആസ്ട്രോസേജിൽ സൗജന്യമായി ലഭ്യമാണ്. ഞങ്ങളുടെ ഇ-ബുക്ക് ലൈബ്രറിയിൽ പ്രവേശിച്ച് ലാൽ കിതാബിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കൂ.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ലാൽ കിതാബിൽ വിവരിക്കുന്നു. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ഉപായങ്ങൾ ഏവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണ്. ഈ പുസ്തകത്തിൽ പന്ത്രണ്ട് ഗ്രഹങ്ങളെയും പരിഗണിച്ച് അതിന്റെ സംക്രമണവും, സ്ഥാനവും കണക്കാക്കിയാണ് പ്രവചിക്കുന്നത്. ഓരോ ഗ്രഹങ്ങളുടെയും ഓരോ ഭാവത്തിന് അനുസരിച്ച് ഫലങ്ങളും പ്രവചിക്കുന്നു. ലാൽ കിതാബിൽ പ്രധാനമായും കുടുംബം, സാമ്പത്തിക, ആരോഗ്യം, ജോലിസ്ഥലം, ബിസിനസ്സ്, വിവാഹം, പ്രണയം, വിദ്യാഭ്യാസം, വിദ്യാഭ്യാസ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വിവരിക്കുന്നു. ലാൽ കിതാബിന്റെ 5 ഭാഗങ്ങൾ 5 ഘട്ടങ്ങളിലായാണ് പ്രസിദ്ധീകരിച്ചത്. 1939 ൽ ആദ്യ ഭാഗവും, 1940 ൽ പുസ്തകത്തിന്റെ രണ്ടാം ഭാവവും, 1941ൽ മൂന്നാം ഭാവവും, 1952 ൽ അവസാന ഭാവവും പ്രസിദ്ധീകരിച്ചു. ലാൽ കിതാബിൽ പ്രതിബാധിക്കുന്ന കാര്യങ്ങൾ സാധാരണക്കാർക്ക് പോലും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് അതുപോലെ തന്നെ ഇതിൽ നിർദ്ദേശിക്കുന്ന പരിഹാരമാർഗ്ഗങ്ങളും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2024
- राशिफल 2024
- Calendar 2024
- Holidays 2024
- Chinese Horoscope 2024
- Shubh Muhurat 2024
- Career Horoscope 2024
- गुरु गोचर 2024
- Career Horoscope 2024
- Good Time To Buy A House In 2024
- Marriage Probabilities 2024
- राशि अनुसार वाहन ख़रीदने के शुभ योग 2024
- राशि अनुसार घर खरीदने के शुभ योग 2024
- वॉलपेपर 2024
- Astrology 2024